SPECIAL REPORTസ്കൂളില്‍ വെച്ച് പീഡനത്തിന് ഇരയായതിന്റെ പ്രതികാരം; ഓസ്ട്രിയയിലെ ഗ്രാസിലെ അപ്പര്‍ സെക്കന്‍ഡറി സ്കൂളില്‍ കയറി വെടിയുതിര്‍ത്തത് 22കാരനായ പൂര്‍വ വിദ്യാര്‍ഥി; വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത് പേര് കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു; നാലുപേരുടെ നില ഗുരുതരം; ആക്രമണം നടത്തിയ പൂര്‍വവിദ്യാര്‍ഥി ശുചിമുറിയില്‍ മരിച്ച നിലയില്സ്വന്തം ലേഖകൻ10 Jun 2025 4:53 PM IST